കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ട്യാടിക്കുനി നാണു (66) അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: മിഥുൻ (മാനേജർ, കനറാബാങ്ക്, തിരിപ്പൂർ), അരുൺജിത്ത്
(ഇൻകംടാക്സ് ഓഫീസ്, കോയമ്പത്തൂർ). മരുമക്കൾ: ലീഷ്മ (ജി.എൽ.പി.എസ്. കോതമംഗലം), അഞ്ജു (ഹയർ സെക്കൻ്ററി സ്കൂൾ, കൊല്ലം). സഹോദരങ്ങൾ: പാറു, അമ്മാളു, ശ്രീധരൻ, ബാലകൃഷ്ണൻ, രാധ, ഗീത, പരേതനായ ഗോവിന്ദൻ, വേലായുധൻ
