കൊയിലാണ്ടി: മൂടാടി ഉരു പുണ്യ കാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ട് വരെ ആഘോഷിക്കും. സെപ്റ്റംബർ 22ന് രാവിലെ അഖണ്ഡ നാമജപം ഭജനാമൃതം, വൈകീട്ട് 6. 30ന് ഭക്തിഗാന മാലിക. 23 അഖണ്ഡ നാമജപം രാത്രി 6 .30ന് ഗായിക സുസ്മിതയുടെ സംഗീത പരിപാടി. 24 വൈകിട്ട് സുനിൽ വടകരയുടെ സോപാനസംഗീതം,25ന് ഭജനാമൃതം, 26 വൈകിട്ട് ഭക്തിഗാനമേള ,27ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ, 28ന് പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ, 29ന് പൂജവെപ്പ് അഖണ്ഡനാമജപം കഥാപ്രസംഗം, ഒക്ടോബർ ഒന്നിന് രാവിലെ അഖണ്ഡ നാമം ജപം വിശേഷാൽ പ്രസാദ സദ്യ, ഭക്തിഗാനമേള. രണ്ടിന് വിജയദശമി വിദ്യാരംഭം വൈകീട്ട് നവരാത്രി വിളക്ക് ചെണ്ടമേളം.
Latest from Local News
കീഴരിയൂർ : വടക്കുംമുറിയിലെ മതുമ്മൽതാഴ പ്രസീത (44 )അന്തരിച്ചു. ഭർത്താവ്:ബാബു. മക്കൾ:നേഹ,നിവിൻ. മരുമകൻ:രാഹുൽ പേരാമ്പ്ര.അമ്മ :അമ്മാളു. സഹോദരങ്ങൾ: പ്രതീപൻ,പ്രമീള.
തിരുവങ്ങൂർ ദേവികയിൽ കണ്ടോത്ത് ചന്ദ്രദാസൻ(71) അന്തരിച്ചു. പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ കെ എം പ്രേമ (കൊയിലാണ്ടി എൽ ഐ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ:പി. വി. ഹരിദാസ്
നടേരി : കാവും വട്ടം പറേച്ചാൽ ദേവീക്ഷേത്ര മഹോത്സവം ഫെബ്രുവരി രണ്ടു മുതൽ ആറു വരെ ആഘോഷിക്കും.രണ്ടിന് കലവറ നിറയ്ക്കൽ, ലളിതാസഹസ്രനാമാർച്ചന
നൂറുകണക്കിന് വിനോദസഞ്ചാരികൾ നിത്യേന എന്നോണം എത്തുന്ന തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ചിലേക്കുള്ള ഗതാഗതം എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാൻ അധികൃതർ ഇടപെടണമെന്ന് സീനിയർ







