നടേരി  മുത്താമ്പി (കൊല്ലൻ മുക്ക്) കൊല്ലോരയ്ക്കൽ കല്യാണി അമ്മ അന്തരിച്ചു

നടേരി  മുത്താമ്പി (കൊല്ലൻ മുക്ക് ) കൊല്ലോരയ്ക്കൽ കല്യാണി അമ്മ (92) അന്തരിച്ചു. ഭർത്താവ് പരേതനായ രാമുണ്ണി നായർ. മക്കൾ ദേവകി അമ്മ, ശാന്ത, രവി. മരുമക്കൾ ഗോവിന്ദൻ നായർ രാമകൃഷ്ണൻ നായർ ഗൗരി സഞ്ചയനം ശനിയാഴ്ച.

Leave a Reply

Your email address will not be published.