സീബ്രാ ലൈനിലൂടെ കുട്ടികൾ; അമിതവേഗത്തിൽ കെഎസ്ആർടിസി – ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ്

മലപ്പുറം ∙ അമിതവേഗത്തിൽ ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു.

Leave a Reply

Your email address will not be published.