മേപ്പയ്യൂർ : പ്രതീക്ഷ നഗർ. പാരമ്പര്യ ആയുർവേദ ചികിത്സകനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും കലാസാംസ്കാരിക പ്രവർത്തകനും ,ജീവൻ ഔഷധി മേപ്പയ്യൂർ എന്ന സ്ഥാപനത്തിൻറെ ഉടമയുമായ മാണിയോട്ട് കുഞ്ഞിരാമൻ വൈദ്യർ, (97 ) അന്തരിച്ചു .
ഭാര്യ പരേതയായ ശാരദ. മക്കൾ എ. കെ .വസന്ത മുൻ മേപ്പയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് .സി .പി . ഐ.എം മണപ്പുറംമുക്ക് ബ്രാഞ്ച് അംഗം. രാജീവൻ മാണിയോട്ട് (റിട്ട: ഗ്രാമപഞ്ചായത്ത് സെക്രട്ടറി), സിപിഐഎം എരഞ്ഞിക്കൽ ഈസ്റ്റ് ബ്രാഞ്ച് അംഗം. സജീവൻ മാണിയോട്ട് (റിട്ടയേഡ് അധ്യാപകൻ ബി ടി എം എച്ച് എസ് തുറയൂർ)
സൗമിത്രി ( മേപ്പയൂർ ഗ്രാമപഞ്ചായത്ത്) സി.പി.ഐ.എം ഇല്ലത്തുതാഴ ബ്രാഞ്ച് അംഗം. റീജ (എം. എം. സി ഹോസ്പിറ്റൽ മൊടക്കല്ലൂർ) മരുമക്കൾ വി.പി.സഹദേവൻ, അനിൽകുമാർ (അത്തോളി , റിട്ടയേഡ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് )ഷീജ, (അധ്യാപിക ,പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ )സിന്ധു (അധ്യാപിക ഇരിങ്ങൽ ,എസ് .എസ് .യു പി സ്കൂൾ )സി.പി.ഐ.എം പ്രതീക്ഷ ബ്രാഞ്ച് അംഗം. പരേതനായ എ കെ കുഞ്ഞിരാമൻ അയ്യങ്ങാട്ട് കുഴിയിൽ . സഹോദരങ്ങൾ: ടിവി നാരായണൻ, ജാനു പുതിയെടുത്ത് (നരക്കോട്) പരേതരായ കല്യാണി അയ്യങ്ങാട്ട്, കുമാരൻ നരക്കോട് , ഡോ: ശങ്കരൻ കടിയങ്ങാട്, ഗോവിന്ദൻ, ദേവി കടിയങ്ങാട്. സംസ്കാരം ഇന്ന് ( 16 09 2025) 6 PM പ്രതീക്ഷാ നഗർ മാണിയോട്ട് വീട്ടുവളപ്പിൽ