പൈക്കാട്ട് ശ്രീധര വാരിയർ (85) അന്തരിച്ചു. അത്തോളിജി. എൽ പി സ്കൂൾമുൻ പ്രധാന അധ്യാപകൻ, മുൻ മണ്ഡലം കോൺഗ്രസ് സെക്രട്ടറി, മുൻ മൊടക്കല്ലൂർ സഹകരണ സംഘം പ്രസിഡന്റ്, സിനിമ – നാടക നടൻ, സംവിധായകൻ സാമൂഹിക -സംസ്‍കാരിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പത്മാവതി വാരസ്യാർ. മക്കൾ: ജയേഷ് പി എസ് (എസ് ഐ മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ) ശ്രീജ ജയചന്ദ്രൻ, ഷൈമ ജെ വാരിയർ. മരുമക്കൾ:ജയചന്ദ്രവാരിയർ, ജയൻ, ജയശ്രീ. സംസ്കാരം: ഇന്ന് (ചൊവ്വ) രാത്രി 9 മണിക്ക് കൊടശ്ശേരി -അടുവാട്ട് വീട്ടുവളപ്പിൽ.
Latest from Local News
കൊയിലാണ്ടി: 2026 ജനുവരിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക് കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ രണ്ടാം വർഷ ബി എസ് സി കമ്പ്യൂട്ടർ
കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ സെക്കൻ്റ് ഗ്രേഡ് ഓവർസിയർ തസ്തികയിലേക്ക് നിയമനത്തിനായി ജനുവരി 23 ന് രാവിലെ
കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്ജി യുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു .കെ ചന്ദ്രന് സ്വീകരണ
ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ 32 അംഗനവാടികളിലേക്കും ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമുള്ള സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങളും ചാർട്ട് ബോർഡുകളും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 18 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ







