മൂടാടി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലെ കൊളാരാണ്ടി പരവൻ താഴ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

മൂടാടി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലെ കൊളാരാണ്ടി പരവൻ താഴ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ  നിർവഹിച്ചു. വാർഡ് മെമ്പർ റഫീഖ്‌ പുത്തലത്ത് അധ്യക്ഷത വഹിച്ചു. ബ്ളോക് മെമ്പർ സുഹറ ഖാദർ, കെ.വി. കെ. സുബൈർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.