ഗോപാലപുരം തെക്കേ തൈക്കണ്ടി (പടിഞ്ഞാറയിൽ മീത്തൽ) സോമൻ അന്തരിച്ചുSeptember 15, 2025Local Newsകൊയിലാണ്ടി: ഗോപാലപുരം തെക്കേ തൈക്കണ്ടി (പടിഞ്ഞാറയിൽ മീത്തൽ) സോമൻ (87) അന്തരിച്ചു. ഭാര്യ ദേവകി. മകൻ പരേതനായ സുധീർ. അച്ഛൻ പരേതനായ കണാരൻ. അമ്മ പരേതയായ നാരായണി ടീച്ചർ. സഹോദരങ്ങൾ പരേതരായ കമലാക്ഷി, ശിവൻ, അരവിന്ദൻ, മാധവൻ. സഞ്ചയനം ബുധനാഴ്ച. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationകൊയിലാണ്ടി കുറുവങ്ങാട് കൊടുന്താര്‍കുനി പി.എസ്.രാജലക്ഷ്മി അന്തരിച്ചുലൈബ്രറി& റീഡിംഗ് റൂം സമർപ്പണം