കെ.പി.എസ്.ടി.എ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വദേശ് ക്വിസ് വിജയികൾക്കുള്ള സമ്മാനവിതരണം സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് നിഷാന്ത് അധ്യക്ഷത വഹിച്ചു. പി കെ രാധാകൃഷ്ണൻ, ബാസിൽ പാലിശ്ശേരി, കെ കെ മനോജ്, സബിന .സി ജിഷ്ണു എം, പ്രജേഷ് ഇ കെ, വന്ദന, സൂരജ് ആർ, മുനീർ തിരുവങ്ങൂർ, ഉഷാസുനിൽ, നാരയാണൻ.കെ എന്നിവർ നേതൃത്വം നൽകി.
