ജി.എൽ.പി സ്കൂളിൽ ലൈബ്രറി & റീഡിംഗ് റൂം സമർപ്പണം സെപ്തംബർ 16ന്

കോതമംഗലം പ്യുവർ പ്യൂപ്പിൾസ് എയ്ഡ് സൊസൈറ്റി സ്പോൺസർ ചെയ്യുന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സ്മാരക ലൈബ്രറി& റീഡിംഗ് റൂം സെപ്റ്റംബർ 16 ന് കാലത്ത് 10 മണിക്ക് കോതമംഗലം ജി.എൽ.പി സ്കൂളിൽ ബഹു: നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധാ കിഴക്കേപ്പാട്ടിൻ്റെ അധ്യക്ഷതയിൽ ബഹു : വടകര പാർലമെൻ്റ് എം പി  ഷാഫി പറമ്പിൽ ലൈബ്രറി ഉദ്ഘാടനം നിർവ്വഹിക്കും.

Leave a Reply

Your email address will not be published.