ചെങ്ങോട്ടുകാവ് മീത്തലെ വരിപ്പറ ഗിരീഷ് (53) അന്തരിച്ചു. പരേതരായ ശങ്കരൻ നായരുടേയും ജാനകിയമ്മയുടേയും മകനാണ്. ഭാര്യ: ഷീജ
മക്കൾ: തേജസ്, വിസ്മയ്. സഹോദരങ്ങൾ: ശിവദാസൻ (സിപി എം ചെങ്ങോട്ടുകാവ് ടൗൺ ബ്രാഞ്ച് സെക്രട്ടറി), ഗീത, ഗിരിജ, സുരേഷ്, സുധ
സഞ്ചയനം വ്യാഴാഴ്ച.
