വിദ്യാർത്ഥികളുടെ ജൈവവൈവിധ്യ കോൺഗ്രസ് മത്സരങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിദ്യാർത്ഥികളുടെ ജൈവവൈവിധ്യ കോൺഗ്രസ് മത്സരങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ അയക്കേണ്ട ഈമെയിൽ വിലാസം sbc2025.kkd@gmail.com. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 23. പെൻസിൽ ഡ്രോയിങ്, പെയിൻറിങ്, ജൈവവൈവിധ്യ പ്രോജക്ട്, വീട്ടുവളപ്പിലേ ജൈവവൈവിധ്യം എന്നീ നാല് വിഭാഗങ്ങളിലായാണ് ജൂനിയർ, സീനിയർ, കോളേജ് തലം എന്ന വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി സംസ്ഥാന ജൈവവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്ററുടെ 9656530675 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.

Leave a Reply

Your email address will not be published.