കോഴിക്കോട് ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

കോഴിക്കോട് ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട്  വെസ്റ്റ്‌ ഹില്ല് കനകാലയ ബാങ്കിന് സമീപമാണ് ട്രെയിൻ തട്ടി യുവാവ് മരിച്ചത്. മലപ്പുറം വഴിക്കടവ് സ്വദേശി ജിദിൽ ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

Leave a Reply

Your email address will not be published.