കാപ്പാട് കരുമുണ്ടിയാടി പരേതനായ അബ്ദുള്ള ഹാജിയുടെ ഭാര്യ ഇമ്പിച്ചിപാത്തു അന്തരിച്ചു

കാപ്പാട്: കരുമുണ്ടിയാടി പരേതനായ അബ്ദുള്ള ഹാജിയുടെ ഭാര്യ ഇമ്പിച്ചിപാത്തു (80) അന്തരിച്ചു മക്കൾ: സൈഫുദ്ദീൻ(ഖത്തർ), അനസ്(പ്രസിഡന്റ്, മുസ്‌ലിം ലീഗ് ചേമഞ്ചേരി പഞ്ചായത്ത്), സുഹറ, നസീമ, ബുഷറ, ഉമ്മുകുൽസു, ഹാജറ, ആബിദ. മരുമക്കൾ: യൂസുഫ്(കാപ്പാട്), അബ്ദുൽ ഖാദർ(കണ്ണൻകടവ്), ബഷീർ(അത്തോളി), അഫ്സൽ(എരഞ്ഞിക്കൽ), സിറാജ്(തിരുവങ്ങൂർ), റഹീം(കൊല്ലം), ശബാന(കാപ്പാട്), മുബ്‌സിന(തിക്കോടി).

Leave a Reply

Your email address will not be published.