കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കരുണാകരൻ കലാമംഗലത്ത് എഴുതിയ ലേഖന സമാഹാരം ” ബോധായനം” പ്രകാശനം ചെയ്തു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിസന്റ്:സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരൻ തിക്കോടി പ്രകാശനം ചെയ്തു ശശിധരൻ തിക്കോടി ഏറ്റുവാങ്ങി. പി.വേണു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മധു കിഴക്കയിൽ പുസ്തകാവതരണം നടത്തി. ചേനോത്ത് ഭാസ്കരൻ അദ്ധ്യക്ഷനായിരുന്നു. മുചുകുന്ന് ഭാസ്കരൻ , പി.കെ ഭരതൻ , വിനോദ് കക്കഞ്ചേരി,പി.വി.ഷൈമ, ജെ.ആർ ജ്യോതിലക്ഷ്മി, കെ.എം.ബി. കണയങ്കോട്, എന്നിവൻ പുസ്തകത്തെ കേന്ദ്രീകരിച്ച് സംസാരിച്ചു. കലാ മംഗലം കരുണാകരൻ മറുമൊഴി നൽകി.
Latest from Local News
മൂടാടി ഗ്രാമപഞ്ചായത്ത് വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായ മുതിർന്ന പൗരന്മാർക്കുള്ള യോഗ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസി ഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം
കാപ്പാട്: കരുമുണ്ടിയാടി പരേതനായ അബ്ദുള്ള ഹാജിയുടെ ഭാര്യ ഇമ്പിച്ചിപാത്തു (80) അന്തരിച്ചു മക്കൾ: സൈഫുദ്ദീൻ(ഖത്തർ), അനസ്(പ്രസിഡന്റ്, മുസ്‌ലിം ലീഗ് ചേമഞ്ചേരി പഞ്ചായത്ത്),
കാപ്പാട് : അഫാം മൻസ്സിൽ താമസിക്കും പടിഞ്ഞാറെ ഉമ്മർ കണ്ടി ടി.പി സുബൈർ (60) അന്തരിച്ചു ഭാര്യ : സുലൈഖ( ബിച്ച)
മൂടാടി ഹിൽ ബസാർ മോവില്ലൂർ കുന്നുമ്മൽ അഭിലാഷ് (39) തീവണ്ടി തട്ടി മരിച്ചു. പിതാവ് പരേതനായ കുഞ്ഞിക്കണാരൻ, അമ്മ ശോഭ സഹോദരങ്ങൾ
കൊയിലാണ്ടി: മന്ദമംഗലം നാലുപുരക്കൽ ലീല(68) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍. മക്കള്‍: സുനില്‍ കുമാര്‍, സുജിത്ത് കുമാര്‍. മരുമക്കള്‍: പ്രവിത, സന്ധ്യ.