കാപ്പാട് : അഫാം മൻസ്സിൽ താമസിക്കും പടിഞ്ഞാറെ ഉമ്മർ കണ്ടി ടി.പി സുബൈർ (60) അന്തരിച്ചു ഭാര്യ : സുലൈഖ( ബിച്ച) മക്കൾ : മുഹമ്മദ് അഫാം. സെഫ്നീദ. മുഫീദ മരുമക്കൾ : ഹസ്ബു പുളിയഞ്ചേരി ,ശാഹിദ് നടുവണ്ണൂർ സഹോദരങ്ങൾ : ജാഫർ. മഹറൂഫ്, കുഞ്ഞിബി, മൈമൂന,നസീമ, നുസ്റത്ത്, പരേതനായ ഹംസക്കോയ
