മൂടാടി ഹിൽ ബസാർ മോവില്ലൂർ കുന്നുമ്മൽ അഭിലാഷ് (39) തീവണ്ടി തട്ടി മരിച്ചു. പിതാവ് പരേതനായ കുഞ്ഞിക്കണാരൻ, അമ്മ ശോഭ
സഹോദരങ്ങൾ ഹരീഷ്, റിനീഷ് (കണ്ണൻ – മാതൃഭൂമി ഏജൻറ് മൂടാടി ) മൂടാടി റെയിൽവേ ഗേറ്റ് സമീപത്ത് വച്ചാണ് സംഭവം. പോലീസ് എത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി
