തറമ്മൽ മുക്ക് – മമ്മിളി താഴെ റോഡ് ഗതാഗത യോഗ്യമാക്കണം: കോൺഗ്രസ്സ്

കാവുംന്തറ – ചങ്ങരം വെള്ളി റോഡിന്റെ ഭാഗമായ – തറമ്മൽ മുക്ക് -മമ്മിളിതാഴെ ഭാഗം പൊട്ടിപൊളിഞ്ഞ് പുർണ്ണമായും തകർന്നിരിക്കുകയാണ്. കാൽനടയാത്ര പോലും ദുസഹമാണ് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത് കൊണ്ട് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവർ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതിന് അടിയന്തര പരിഹാരം കാണമെന്ന് അരിക്കുളം മണ്ഡലം നാലാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. കെ.കെ. കോയക്കുട്ടി അദ്ധ്യക്ഷ്യം വഹിച്ചു. അരിക്കുളം മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് പത്മനാഭൻ പുതിയേടത്ത് ഉദ്ഘാടനം ചെയ്തു.

മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ അഷ്റഫ്,  ലതേഷ് പുതിയെടത്ത്, അരിക്കുളം മണ്ഡലം ഭാരവാഹികളായ യുസഫ് കുറ്റിക്കണ്ടി, മോഹൻ ദാസ് ചാത്തോത്ത്, സി.എം ഗോപാലൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി മോഹനൻ പി.എം (പ്രസിഡണ്ട്), ഷംസുദ്ധിൻ എരികണ്ടി മീത്തൽ (ജനറൽ സെക്രട്ടറി), നൗഫൽ ആർ, ഷിലാസ് മക്കാട്ട് മീത്തൽ, (വൈസ് പ്രസിഡണ്ട് മാർ) റംസുദ്ധിൻ രയരേരോത്ത്, വിനീഷ് കല്ലാത്തറ (ജോയിൻ സെക്രട്ടറിമാർ) സി.എം.ഗോപാലൻ ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published.

Previous Story

നിടുമ്പൊയിൽ അരിക്കാം ചാലിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

Next Story

വെങ്ങളം നളിനി (കല്യാണി) (റിട്ട: അധ്യാപിക വെങ്ങളം യു.പി സ്കൂൾ) അന്തരിച്ചു

Latest from Local News

കീഴരിയൂർ വടക്കുംമുറിയിലെ മതുമ്മൽതാഴ പ്രസീത അന്തരിച്ചു.

കീഴരിയൂർ : വടക്കുംമുറിയിലെ മതുമ്മൽതാഴ പ്രസീത (44 )അന്തരിച്ചു. ഭർത്താവ്:ബാബു. മക്കൾ:നേഹ,നിവിൻ. മരുമകൻ:രാഹുൽ പേരാമ്പ്ര.അമ്മ :അമ്മാളു. സഹോദരങ്ങൾ: പ്രതീപൻ,പ്രമീള.

തിരുവങ്ങൂർ ദേവികയിൽ കണ്ടോത്ത് ചന്ദ്രദാസൻ അന്തരിച്ചു

തിരുവങ്ങൂർ ദേവികയിൽ കണ്ടോത്ത് ചന്ദ്രദാസൻ(71) അന്തരിച്ചു. പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ കെ എം പ്രേമ (കൊയിലാണ്ടി എൽ ഐ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1.കാർഡിയോളജി വിഭാഗം ഡോ:പി. വി. ഹരിദാസ്

പറേച്ചാൽ ദേവി ക്ഷേത്രം ഉത്സവം ഫെബ്രുവരി രണ്ടു മുതൽ ആറു വരെ

നടേരി : കാവും വട്ടം പറേച്ചാൽ ദേവീക്ഷേത്ര മഹോത്സവം ഫെബ്രുവരി രണ്ടു മുതൽ ആറു വരെ ആഘോഷിക്കും.രണ്ടിന് കലവറ നിറയ്ക്കൽ, ലളിതാസഹസ്രനാമാർച്ചന

തിക്കോടി ഡ്രൈവ് ഇൻ ബീച്ച് ഗതാഗതം പെട്ടെന്ന് തന്നെ പുന:സ്ഥാപിക്കാൻ റെയിൽവേ ഇടപെടണം സീനിയർ സിറ്റിസൺ ഫോറം തിക്കോടി

നൂറുകണക്കിന് വിനോദസഞ്ചാരികൾ നിത്യേന എന്നോണം എത്തുന്ന തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ചിലേക്കുള്ള ഗതാഗതം എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാൻ അധികൃതർ ഇടപെടണമെന്ന് സീനിയർ