കൊയിലാണ്ടി. വിരുന്നുകണ്ടി സി.എം.രാമൻ (84) അന്തരിച്ചു. മുതിർന്ന സ്വയം സേവകനായിരുന്നു. മലപ്പുറം ജില്ലാവിരുദ്ധ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ പരേതയായ ശാന്ത. മകൻ. ഷാജി. മരുമകൾ അമ്പിളി. സഹോദരങ്ങൾ കൃഷ്ണൻ, മുരളി, ഷൈലജ, സൗമിനി, കൗസല്യ, പരേതരായ ശാരദ, ദാസൻ, ശ്രീധരൻ.
