ചേലിയ കോട്ടോറയിൽ നാരായണൻ നായർ അന്തരിച്ചു

ചെങ്ങോട്ടുകാവ് : ചേലിയ കോട്ടോറയിൽ നാരായണൻ നായർ(78) അന്തരിച്ചു. ഭാര്യ: സാവിത്രി മക്കൾ :നവിത്ത് ( അധ്യാപകൻ, SGM GHSS കൊളത്തൂർ) , നവ്യശ്രീ. മരുമക്കൾ: രമേഷ് (അധ്യാപകൻ, ഊരള്ളൂർ MUP സ്കൂൾ) ,അഞ്ജു (കൂമുള്ളി)

Leave a Reply

Your email address will not be published.