മേപ്പയ്യൂർ നൊച്ചാട് നളിനി കണ്ടോത്ത് അന്തരിച്ചു

മേപ്പയ്യൂർ: നൊച്ചാട് കണ്ടോത്ത് പരേതരായ നാരായണൻ അടിയോടി, ഹൈമവതി അമ്മ എന്നിവരുടെ മകളും പയ്യോളി ഹൈസ്കൂൾ മുൻ പ്രിൻസിപ്പലുമായ നളിനി കണ്ടോത്ത് (73) അന്തരിച്ചു. ഭർത്താവ് പി.എം ബാലകൃഷ്ണൻ മാസ്റ്റർ (റിട്ടേർസ് പ്രിൻസിപ്പൽ വാളാട് എച്ച് എസ് എസ് മാനന്തവാടി). മക്കൾ: ബീന. ബി (LS GDബാലുശ്ശേരി ബ്ലോക്ക്), ലേന.ബി (HSS T. PMGHSS പാലക്കാട്) ഡോ: അനൂജ. അസി.പ്രൊഫ. ജ്യോതി നിവാസ് ബാംഗ്ലൂർ
മരുമക്കൾ: ഷാജിത്ത് (LS GD ലീഗൽ അസി.കൊച്ചിൻ കോർപ്പറേഷൻ), ജയചന്ദ്രൻ (പി. ജി. ടി. സെൻ്റ് തോമസ് എച്ച്എസ് കോയമ്പത്തൂർ), ഷൈജു (സിസ്റ്റം സ്പ്ലസ് പ്രൈവറ്റ് ലിമിറ്റഡ് ബാംഗ്ലൂർ). സഹോദരങ്ങൾ: പത്മിനി കാവുംന്തറ, സൗദാമിനി (റിട്ടേർഡ് എച്ച്എം തിരുവങ്ങൂർ ഹൈസ്കൂൾ), രാജൻ കണ്ടോത്ത് (റിട്ടേർഡ് ഖാദി ബോർഡ്) ഗിരിജ (റിട്ടേർഡ് എച്ച്എം വേളം സൗത്ത് എൽ.പി) സംസ്കാരം ഇന്ന് വൈകീട്ട് 7 മണി. സഞ്ചയനം ഞായറാഴ്ച

Leave a Reply

Your email address will not be published.