മധുരമാമ്പഴം (1994 ബാച്ച് പാലോറ) ആറാം വാർഷികാഘോഷം സപ്തംബർ 13ന് പാലോറയിൽ

ഉള്ളിയേരി : ഉള്ളിയേരി പാലോറ ഹയർ സെക്കണ്ടറി സ്കൂളിലെ 1994 ബാച്ച് സെപ്റ്റംബർ 13 ശനിയാഴ്ച പാലോറയിൽവെച്ച് ഒത്തുചേരലിന്റെ ആറാം വാർഷികം ആഘോഷിക്കുന്നു. അന്ന് രാവിലെ 10 മണിക്ക് പൂർവ്വ അദ്ധ്യാപകരെ ആദരിക്കുന്ന ‘ഗുരുവന്ദനം’, പഴയകാല ഓർമ്മകളിലൂടെ ഒരു നിമിഷം,
വിവിധ കലാപരിപാടികളും അരങ്ങേറും. 94 പാലോറ ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ 9446653780, 9446889731 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published.