ശ്രീ ഒല്ലൂർ ശിവക്ഷേത്രത്തിലെ പടിപ്പുര സമർപ്പണം ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേൽപ്പള്ളി മനക്കൽ ഉണ്ണികൃഷ്ണൻ അടിതിരിപ്പാട്,നവീകരണ കമ്മിറ്റി പ്രസിഡന്റ് ടി എ അജിത് കുമാർ, പ്രസന്ന ഹരിദാസ്, എക്സിക്യൂട്ടീവ് ഓഫീസർ പുണ്യ,,ചന്ദ്രിക ഹരിദാസ് എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി സമർപ്പിച്ചു. നവീകരണ കമ്മിറ്റി സെക്രട്ടറി കെ പ്രദീപ് കുമാർ,അങ്കത്തിൽ അനിൽകുമാർ, ആർ പ്രേംകുമാർ,അങ്കത്തിൽ അജയകുമാർ എന്നിവർ പങ്കെടുത്തു.
