കൊയിലാണ്ടി: കൊയിലാണ്ടി ഗവ. എസ്.എ.ആര്‍.ബി.ടി.എം കോളേജിൽ എം.കോം ഫിനാന്‍സ് പ്രോഗ്രാമില്‍ ഇ.ടി,ബി. എസ്.ടി ക്യാറ്റഗറികളില്‍ ഒഴിവുണ്ട്. പ്രസ്തുത ക്യാറ്റഗറികളില്‍ ഉള്‍പ്പെട്ട ക്യാപ് രജിസ്ട്രേഷന്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം സെപ്റ്റംബർ 11 ന് രാവിലെ 10 മണിയ്ക്ക് കോളേജില്‍ ഹാജരാകണം. ഇ.ടി.ബി, എസ്.ടി ക്യാറ്റഗറികളിലെ വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ മറ്റ് ക്യാറ്റഗറികളിലെ വിദ്യാര്‍ത്ഥികളെയും പരിഗണിക്കുന്നതാണ്.
