മഞ്ചേരി ഗവ: മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസാടെ MBBS ബിരുദം നേടിയ ഡോ:അഭയ് എ എസിന് കൊല്ലം സി കെ ജി കലാസമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദനം നൽകി . പൊതുവിദ്യാലയത്തിൽ പഠിച്ച് മെറിറ്റ് ക്വാട്ടയിൽ അഡ്മിഷൻ കരസ്ഥമാക്കിയ അഭയ് എ എസ് വരും തലമുറയ്ക്ക് പ്രചോദനമാണന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ പറഞ്ഞു. അനുമോദനസദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . വി വി സുധാകരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ വി വത്സൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ പി എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് നടേരി ഭാസ്കരൻ, അൻസാർ കൊല്ലം ,പി കെ പുരുഷോത്തമൻ , തൻഹീർ കൊല്ലം എന്നിവർ സംസാരിച്ചു . വിജയൻ ഒ.കെ, ശശീന്ദ്രൻ ടി എ ,റഷീദ് പുളിയഞ്ചേരി, അനിൽ ടി എ, ദീപേഷ് കെ കെ എന്നിവർ നേതൃത്വം നൽകി.
Latest from Local News
ഏഴ് ദിവസം നീണ്ടു നിന്ന കോഴിക്കോടിന്റെ ഓണാഘോഷം മാവേലിക്കസ് 2025 ന് ഇന്ന് (07) സമാപനമാവും. വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി
സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് നിരക്കിൽ തുടരുന്നു. ഇന്നലെ മാത്രം പവന് 640 രൂപ ഉയർന്നതോടെ, ആദ്യമായി സ്വർണവില 79,000 രൂപ കടന്നു.
വാണിമേൽ: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന വീടിൻ്റെ ശിലാസ്ഥാപന കർമ്മം മുസ്ലിം-ക്രിസ്ത്യൻ പണ്ഡിതന്മാർ ചേർന്ന് നിർവഹിച്ചത് മതസൗഹാർദത്തിന്റെ
മേപ്പയ്യൂർ: മേപ്പയ്യൂർ ഖുവ്വത്തുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനം ഇഷ്ഖേ മദീന വിപുലമായ രീതിയിൽ ആഘോഷിച്ചു. എളമ്പിലാട് മഹല്ല്
കാപ്പാട് മാട്ടുമ്മൽ നിസാർ(42)കോഴിക്കോട് ചെവരമ്പലത്തിന് സമീപം നാഷണൽ ഹൈവേ ബൈപാസ്സിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. നിസാർ ഓടിച്ച ഓട്ടോയും കാറും കൂട്ടിയിടിച്ചാണ്