കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ മുത്താമ്പി കളത്തിങ്കല്‍താഴ നിര്‍മ്മിക്കുന്ന ടി.കെ.ദാമോദരന്‍ സ്മാരക സാംസ്ക്കാരിക കേന്ദ്രത്തിന് നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് തറക്കല്ലിട്ടു. വൈസ് ചെയര്മാന് അഡ്വ.കെ.സത്യന് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ കെ.എ.ഇന്ദിര,ഇ.കെ.അജിത്ത്,കെ.ഷിജു,നിജില പറവക്കൊടി,സി.പ്രജില,കൗണ്‍സിലര്‍മാരായ എം.പ്രമോദ്,പി.ജമാല്‍,ആര്.കെ.കുമാരന്,മുന്‍ കൗണ്‍സിലര്‍ പി.വി.മാധവന്,ശ്രീധരന് നായര്‍ പുഷ്പശ്രി,എം.കെ.സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ടി.കെ.ദാമോദരന്റെ കുടുംബം സൗജന്യമായി നഗരസഭയ്ക്ക് വിട്ടു നല്കിയ സ്ഥലത്താണ് സാംസ്ക്കാരിക നിലയം നിര്‍മ്മിക്കുന്നത്.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
പയ്യോളി മുൻസിപ്പാലിറ്റി എൽ ഡി ഫ് കമ്മിറ്റി ഓഫീസ് സി പി ഐ എം ജില്ലാ സെക്രട്ടറി എം . മെഹബൂബ്
ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.
കൊയിലാണ്ടി: അടിയന്തിര അറ്റകുറ്റ പണികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് നവംബർ 26 മുതൽ 29 വരെ അടച്ചിടുമെന്ന് റെയിൽവേ സെക്ഷൻ എഞ്ചിനിയർ
കോഴിക്കോട് റവന്യൂജില്ല സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന മത്സരാർത്ഥികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാന്‍ കലോത്സവ വണ്ടികള്‍ തയ്യാര്‍. നാല് ബസ്സുകളും കൊയിലാണ്ടി







