സാംസ്‌ക്കാരിക കേന്ദ്രത്തിന് തറക്കല്ലിട്ടു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ മുത്താമ്പി കളത്തിങ്കല്‍താഴ നിര്‍മ്മിക്കുന്ന ടി.കെ.ദാമോദരന്‍ സ്മാരക സാംസ്‌ക്കാരിക കേന്ദ്രത്തിന് നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് തറക്കല്ലിട്ടു. വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ കെ.എ.ഇന്ദിര,ഇ.കെ.അജിത്ത്,കെ.ഷിജു,നിജില പറവക്കൊടി,സി.പ്രജില,കൗണ്‍സിലര്‍മാരായ എം.പ്രമോദ്,പി.ജമാല്‍,ആര്‍.കെ.കുമാരന്‍,മുന്‍ കൗണ്‍സിലര്‍ പി.വി.മാധവന്‍,ശ്രീധരന്‍ നായര്‍ പുഷ്പശ്രി,എം.കെ.സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ടി.കെ.ദാമോദരന്റെ കുടുംബം സൗജന്യമായി നഗരസഭയ്ക്ക് വിട്ടു നല്‍കിയ സ്ഥലത്താണ് സാംസ്‌ക്കാരിക നിലയം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

ഓണാഘോഷത്തിന് ഓണേശ്വരൻ കലാരൂപത്തിന്റെ അവതരണം

Next Story

ശ്രീ കുന്നിമഠംപരദേവതാ ക്ഷേത്രത്തിലെ അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്  തുടക്കമായി

Latest from Local News

പൂക്കാട് കലാലയത്തിന്റെ അമ്പത്തിഒന്നാം വാർഷികാഘോഷമായ ആവണിപ്പൂവരങ്ങിന് കൊടിയേറി

പൂക്കാട് കലാലയത്തിന്റെ അമ്പത്തിഒന്നാം വാർഷികാഘോഷമായ ആവണിപ്പൂവരങ്ങിന് കൊടിയേറി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ ആയിരത്തിലേറെ കലാ പ്രതിഭകൾ പങ്കെടുക്കും .പ്രശസ്ത

ശ്രീ കുന്നിമഠംപരദേവതാ ക്ഷേത്രത്തിലെ അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്  തുടക്കമായി

ശ്രീ കുന്നിമഠംപരദേവതാ ക്ഷേത്രത്തിലെ അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് ഇന്നലെ വൈകിട്ട് ആറുമണിക്ക് തുടക്കമായി. യജ്ഞാചാര്യന് പൂർണ്ണ കുംഭം നൽകി യജ്ഞവേദിയിലേക്ക് സ്വീകരിച്ചു.