പേരാമ്പ്ര കൈതക്കലിൽ ബൈക്ക് തെന്നി വീണ് ബൈക് യാത്രികൻ മരിച്ചു

കായണ്ണ : നെല്ലുളി തറമ്മൽ മനോജൻ്റെ മകൻ മൃഥുൽ(23 ) ആണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ മരണപ്പെട്ടത്. സഹയാത്രികനായ കായണ്ണ ചെമ്പോടുമ്മൽ രാജീവൻ്റെ മകൻ രാഹുൽ (23)നും ഗുരുരമായി പരിക്കേററു മെഡിക്കൽ കോളെജിൽ ചികിത്സയിലാണ് ‘കൈതയ്ക്കൽ വെച്ച്
ഇന്നലെ അർദ്ധരാത്രി 12 മണിയോടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published.