പയ്യോളി : എലത്തൂർ കോരപ്പുഴയിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ പയ്യോളി സ്വദേശി മരണപ്പെട്ടു. പയ്യോളി ഫ്രൂട്സ് വ്യാപാരിയായ ചാലിൽ റോഡിൽ വടക്കേ മൂപ്പിച്ചതിൽ എം സി സമീറിൻ്റെ മകൻ മുസമിൽ (21) ആണ് മരണപ്പെട്ടത്
ഇന്നലെ കോരപ്പുഴ പാലത്തിൽ പുലർച്ചെ ആറരയോടെയായിരുന്നു സംഭവം. സഹോദരൻ റിസ്വാൻ (24) പരുക്കുകളുടെ ചികിത്സയിലാണ്. .
ഇടിയുടെ ആഘാതത്തിൽ പിക്കപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു. വണ്ടി വെട്ടിപ്പൊളിച്ചാണ് ഇവര പുറത്തെടുത്തത്
Latest from Local News
മണമൽ അണ്ടർപാസ് അനുവദിക്കണമെന്ന് എം.പി. നഗരസഭാ കൗൺസിലർമാരുടെയും പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളുടെയും ആവശ്യത്തെ തുടർന്ന് ഷാഫി പറമ്പിൽ എം.പിയും ദേശീയപാതാ ഉദ്യോഗസ്ഥരും
സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപം നേരിട്ടതിൽ മനംനൊന്ത് ജീവനൊടുക്കിയ ഗോവിന്ദപുരം സ്വദേശി ദീപക്കിൻ്റെ വീട് രാഹുൽ ഈശ്വർ സന്ദർശിച്ചു. ദീപക്കിൻ്റെ വിയോഗത്തിൽ
മേലൂർ ആര്യമഠത്തിൽ ഇടുമ്മൽ അമ്മു അമ്മ (98) അന്തരിച്ചു. ഭർത്താവ്: പരേതനായ തൊറോത്ത് ഗോപാലൻ നായർ. മക്കൾ: വാസു, പത്മിനി ലീല,
കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം ഉറുദുവിഭാഗം ‘ഉറുദു ഭാഷയുടെയും സാഹിത്യത്തിന്റെയും പുതിയ പ്രവണതകൾ’എന്ന വിഷയത്തിൽ ത്രിദിന ദേശീയ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.







