മൂടാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 15 ൽ മലോൽ താഴെ റോഡ് മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് CK ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അദ്ധ്യക്ഷത വഹിച്ചു ആശംസകൾ അർപ്പിച്ച് TK ഭാസ്ക്കരൻ സ്ഥിരം സമിതി ചെയർമാൻ 4ാം വാർഡ് മെമ്പർ വി.കെ.രവിന്ദ്രൻ വികസന കമ്മറ്റി അംഗങ്ങൾ വേലയുധൻ പി.വി.കെ. സജീവൻ കെ വി കെ എന്നിവർ സംസാരിച്ചു വികസന കമ്മറ്റി ചെയർമാൻ കെ കുഞ്ഞികൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു ഗംഗാധരൻമലോലത്ത് നന്ദി പറഞ്ഞു
Latest from Local News
കൊല്ലം തിരുവാട്ടിൽ സരോജിനി അമ്മ (72) അന്തരിച്ചു. ഭർത്താവ് പരേതനായ സദാനന്ദൻ നായർ (ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്) മക്കൾ ജിനി, ജയേഷ് (കുട്ടൻ)
കുറ്റ്യാടി മണ്ഡലത്തിലെ വ്യാവസായിക-തൊഴിലധിഷ്ടിത പരിശീലന സ്ഥാപനമായ വടകര ഐടിഐ ഉന്നത നിലവാരത്തിലേക്ക്. ഒന്നര പതിറ്റാണ്ടായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐടിഐക്ക് അത്യാധുനിക
കീഴരിയൂർ കൊയിലാണ്ടി യാത്രാമധ്യേ ഇന്ന് രാവിലെ 15000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9496 223044 ഈ നമ്പറിൽ ബന്ധപ്പെടുക.
കുറ്റ്യാടി: വടയത്തെ കോൺഗ്രസ് നേതാവായിരുന്ന എൻ കെ കുമാരൻ അനുസ്മരണം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം
കീഴരിയൂർ ചെറുവത്ത് മീത്തൽ ലീല (70) അന്തരിച്ചു. ഭർത്താവ് സി.എം കുഞ്ഞിക്കണ്ണൻ. മക്കൾ ബിജു, ഷൈജു. മരുമക്കൾ. ഷിജി, ധന്യ. ശവസംസ്കാരം