ബംഗളൂരിൽ വാഹനാപകടത്തിൽ മാങ്കാവ് സ്വദേശിയായ യുവാവ് മരിച്ചു .
മാങ്കാവ് കളത്തിൽ മേത്തൽ ധനീഷിന്റെ ( സ്മാർട്ട് പാർസൽ സർവ്വിസ് കോഴിക്കോട്) മകൻ ഹരികേഷ് (19) ആണ് മരിച്ചത്.
അമ്മ : രശ്മി.സഹോദരി : മീനാക്ഷി.
മൃതദേഹം വ്യാഴാഴ്ച രാവിലെ മാങ്കാവ് കുറ്റിയിൽ താഴം ചിപ്പിലിപാറയിലെ സ്വവസതിയിൽ എത്തിക്കും. സംസ്കാരം രാവിലെ 10 മണിക്ക് മാങ്കാവ് ശ്മശാനത്തിൽ