താമരശ്ശേരി ചുരം: ആറാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി; മണിക്കൂറുകളോളം ഗതാഗത തടസ്സം

താമരശ്ശേരി: ചുരം ആറാം വളവിൽ വീണ്ടും കണ്ടയ്നർ ലോറി കുടുങ്ങി. വളവിൽ നിന്നും തിരിക്കുംമ്പോൾ കണ്ടയ്നർ ഒരു വശത്തേക്ക് ചരിഞ്ഞു പോകുകയായിരുന്നു. ഇതു മൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. 

6 മണിയോടെ കുടുങ്ങിയ കണ്ടെയിനർ ലോറി ക്രെയിനുകൾ ഉപയോഗിച്ച് സംഭവ സ്ഥലത്ത് നിന്നും പൂർണമായും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വലിയ വാഹനങ്ങളുടെ നീണ്ട നിര ഇരു വശങ്ങളിലേക്കുമുണ്ട്

Leave a Reply

Your email address will not be published.

Previous Story

ദീപാലങ്കാരത്തോടെ നഗരം ഓണം മൂഡ് ; ഇന്നുമുതൽ ഓണം വാരാഘോഷം

Next Story

കോഴിക്കോടിന് പാട്ടിൻ്റെ തേൻമഴ സമ്മാനിച്ച് കെ എസ് ചിത്രയും സംഘവും

Latest from Local News

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി കർഷകചന്ത ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി കർഷകചന്ത ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഒരു മുറത്തിൽ

ബാലുശ്ശേരിയിലെ കലാ- സാംസ്കാരിക സംഘടനയായ ജാസ്മിൻ ആർട്സ് & മ്യൂസിക് അക്കാദമിയുടെ ഓണസമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടന്നു

ബാലുശ്ശേരിയിലെ കലാ- സാംസ്കാരിക സംഘടനയായ ജാസ്മിൻ ആർട്സ് & മ്യൂസിക് അക്കാദമിയുടെ ഓണസമ്മാന പദ്ധതിയുടെ നറുക്കെടുപ്പിൻ്റെ ഉദ്ഘാടനം ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

സി.എം.സി സ്മാരക ലൈബ്രറി ജനസേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു

അരിക്കുളം മാവട്ട്: സി എം സി സ്മാരക ലൈബ്രറി പ്രദേശത്തുള്ളവർക്ക് ഓൺലൈൻ സേവനങ്ങളും ഡിജിറ്റൽ ലൈബ്രറി നടത്തിപ്പിനുമായി ജനസേവന കേന്ദ്രം ആരംഭിച്ചു.

ജില്ലയിൽ ഹജ്ജ് സാങ്കേതിക പഠന ക്ലാസുകൾക്ക് തുടക്കമായി

കോഴിക്കോട് : അടുത്തവർഷത്തെ ഹജ്ജ് കർമ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ യാത്ര പുറപ്പെടുന്ന ഹാജിമാർക്കുള്ള ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസുകൾക്ക്