ഒന്നിച്ചൊരോണം: ഐആര്‍എംയു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം

.

കക്കാടംപൊയില്‍ : ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ (ഐആര്‍എംയു) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം 2025 ‘ഒന്നിച്ചൊരോണം’ നടത്തി.

         കക്കാടംപൊയില്‍ മിന ഹോളിഡേയ്‌സില്‍ വച്ച് നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനന്ദ ഗംഗന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സി.കെ. ബാലകൃഷ്ണന്‍ ഓണസന്ദേശം നല്‍കി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദേവരാജ് കന്നാട്ടി, ധ്രുവന്‍ നായര്‍, ഉസ്മാന്‍ എരോത്ത്, മുനീര്‍ പുതുക്കുടി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇൻ ചാർജ് എ.പി. സതീഷ് സ്വാഗതം പറഞ്ഞു. ബഷീര്‍ ആരാമ്പ്രം നന്ദി അറിയിച്ചു.

        ധ്രുവന്‍ നായര്‍, അംജദ് പാലത്ത്, സുധീര്‍ പ്രകാശ്, അശ്ഹര്‍ എളേറ്റില്‍, കിഷോര്‍, രഘുനാഥ് പുറ്റാട്, മുഹമ്മദ് റാഷിദ്, ജംഷിദ് മേലത്ത്, മുഹമ്മദ് പൂളക്കാടി എന്നിവര്‍ നേതൃത്വം വഹിച്ചു.ചടങ്ങിന്റെ ഭാഗമായി പുതിയ അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണം, വിവിധ മത്സരങ്ങള്‍, ഓണസദ്യ, ഓണക്കോടി വിതരണം എന്നിവയും നടത്തി.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ :മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 03.09.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

Next Story

ദീപാലങ്കാരത്തോടെ നഗരം ഓണം മൂഡ് ; ഇന്നുമുതൽ ഓണം വാരാഘോഷം

Latest from Local News

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ എഞ്ചിനിയർ നിയമനം

ചേമഞ്ചേരി : ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ എഞ്ചിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള

ബേപ്പൂരിൽ വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 36 പവന്‍ സ്വര്‍ണം നഷ്ടമായി

കോഴിക്കോട്: ബേപ്പൂരിൽ നടുവട്ടം സ്വദേശിയുടെ വീട്ടിൽ വൻ കവർച്ച. 36 പവൻ സ്വർണം നഷ്ടമായതായി പരാതി. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണമാണ്

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി കർഷകചന്ത ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി കർഷകചന്ത ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഒരു മുറത്തിൽ

ബാലുശ്ശേരിയിലെ കലാ- സാംസ്കാരിക സംഘടനയായ ജാസ്മിൻ ആർട്സ് & മ്യൂസിക് അക്കാദമിയുടെ ഓണസമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടന്നു

ബാലുശ്ശേരിയിലെ കലാ- സാംസ്കാരിക സംഘടനയായ ജാസ്മിൻ ആർട്സ് & മ്യൂസിക് അക്കാദമിയുടെ ഓണസമ്മാന പദ്ധതിയുടെ നറുക്കെടുപ്പിൻ്റെ ഉദ്ഘാടനം ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

സി.എം.സി സ്മാരക ലൈബ്രറി ജനസേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു

അരിക്കുളം മാവട്ട്: സി എം സി സ്മാരക ലൈബ്രറി പ്രദേശത്തുള്ളവർക്ക് ഓൺലൈൻ സേവനങ്ങളും ഡിജിറ്റൽ ലൈബ്രറി നടത്തിപ്പിനുമായി ജനസേവന കേന്ദ്രം ആരംഭിച്ചു.