കൊല്ലം ഇ.സി. കോട്ടേജിൽ സൂരജ് ഇ.സി (65) അന്തരിച്ചു. കൊല്ലം ഇ.സി. കോട്ടേജിൽ പരേതരായ സോമസുന്ദരത്തിന്റേയും കമലയുടേയും മകനാണ്. സി.പി.എം.സിവിൽ സ്റ്റേഷൻ ബ്രാഞ്ച് മെമ്പറാണ്. ഭാര്യ ശാന്ത. സഹോദരങ്ങൾ ശ്രീഷ് ഇ.സി (റിട്ട. പ്രൊഫസർഗവ: കോളേജ് മാഹി). ബൈജു. ഇ.സി (റിട്ട. ഓഫീസ് സുപ്രണ്ട് എം.ജി. യൂണിവേഴ്സിറ്റി കോട്ടയം), ശ്രീല ഇസി (ഷേണായ് ഏജൻസി കൊയിലാണ്ടി) ഡോ. അനുപമ (ചീഫ് മെഡിക്കൽ ഓഫീസർ ഹോമിയോ പട്ടാമ്പി) പരേതയായ ശുഭ . സംസ്കാരം നാളെ (4-9-25 വ്യാഴം) കാലത്ത് 8 മണി വീട്ടുവളപ്പിൽ.
