ഇരിങ്ങൽ സർവ്വീസ് സഹകരണ ബേങ്ക് അംഗത്വ സമാശ്വാസനിധി വിതരണം ചെയ്തു

കേരള സഹകരണ വകുപ്പ് സഹകരണ സംഘങ്ങളിലെ കാൻസർ, വൃക്കരോഗം, ഹൃദ് രോഗം എന്നിവ മൂലം പ്രയാസമനുഭവിക്കുന്ന മെമ്പർമാർക്ക് 25000 രൂപ വീതം നൽകുന്ന ചികിൽസാ സഹായസമാശ്വാസ നിധിയുടെ ഭാഗമായുള്ള സാമ്പത്തിക സഹായം, ഇരിങ്ങൽ സർവ്വീസ് സഹകരണ ബേങ്കിലെ അർഹതപ്പെട്ട മെമ്പർമാർക്ക് വിതരണം ചെയ്തു. ഇരിങ്ങൽ സർവ്വീസ് സഹകരണ ബേങ്ക് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ബേങ്ക് വൈസ് പ്രസിഡണ്ട് ഗിരിഷ് കുമാർ ചെറുവോട്ട് അദ്ധ്യക്ഷത വഹിച്ചു. ബേങ്ക് പ്രസിഡണ്ട് കെ.കെ. മമ്മു ധനസഹായം വിതരണം ചെയ്തു. ചടങ്ങിന് ആശംസകൾ അർപ്പിച്ച് ഭരണ സമിതി അംഗങ്ങളായ വി.കെ നാസർ , പി.പി. മോഹൻദാസ്, നിധീഷ് പി.വി, ബാബു കെ.കെ, അഭിരാജ്.ടി.ടി. ജ്യോതി. സി, സ്നേഹ .സി, എന്നിവർ സംസാരിച്ചു.കെ.കെ. രമേശൻ സ്വാഗതവും ഉഷ കെ.പി. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ചേളന്നൂർ ശ്രീ കലാലയം യോഗ ഓണാഘോഷ പരിപാടികൾ നടത്തി

Next Story

സംസ്‌ഥാനത്തെ തദ്ദേശസ്‌ഥാപനങ്ങളുടെ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

Latest from Local News

കോഴിക്കോട് കുറ്റ്യാടി റോഡിൽ ഓടുന്ന ബസ്സിൽ നഷ്ടപ്പെട്ട സ്വർണ ആഭരണം തിരിച്ചു നൽകി സമൂഹത്തിന് മാതൃകയായി ബസ് ജീവനക്കാർ

കോഴിക്കോട് കുറ്റ്യാടി റോഡിൽ ഓടുന്ന ബസ്സിൽ നഷ്ടപ്പെട്ട സ്വർണ ആഭരണം തിരിച്ചു നൽകി സമൂഹത്തിന് മാതൃകയായി ബസ് ജീവനക്കാർ. പുറക്കട്ടേരിയിൽ നിന്ന്

ചെമ്പ്ര കൊടേരിച്ചാൽ കോക്കുന്നുമ്മൽ ലീലാമ്മ അന്തരിച്ചു

പേരാമ്പ്ര : ചെമ്പ്ര കൊടേരിച്ചാൽ കോക്കുന്നുമ്മൽ ലീലാമ്മ (78 ) അന്തരിച്ചു. ഭർത്താവ്: കുട്ടികൃഷ്ണൻ കിടാവ്. മക്കൾ: ഷിജില ശ്രീലേഷ് മരുമക്കൾ:

തിരുവനന്തപുരത്തും കോഴിക്കോടും നാളെ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരത്തും കോഴിക്കോടും നാളെ രാത്രി 11.30 വരെ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയും കോഴിക്കോട് ചോമ്പാല

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ