ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ എഞ്ചിനിയർ നിയമനം

ചേമഞ്ചേരി : ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ എഞ്ചിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം സെപ്റ്റംബർ ഒമ്പതിന് 11 മണിക്ക് ഓഫീസിൽ കൂടികാഴ്ചക്ക് എത്തണം. യോഗ്യത: സിവിൽ/അഗ്രിക്കൾച്ചറൽ എഞ്ചിനിയറിംഗ് ഡിഗ്രി, ഇവരുടെ അഭാവത്തിൽ മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമയും ,രണ്ട് വർഷം ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റും, കുറഞ്ഞത് അഞ്ച് വർഷം തൊഴിലുറപ്പ് പദ്ധതിയിലാ മറ്റ് സ്ഥാപനങ്ങളിലോ പ്രവൃത്തി പരിചയവും.

Leave a Reply

Your email address will not be published.