ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി കർഷകചന്ത ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി കർഷകചന്ത ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഒരു മുറത്തിൽ കൊള്ളുന്ന അത്രയും പച്ചക്കറികളുടെയും കേരള അഗ്രോ ഉൽപന്നങ്ങളുടെയും ആദ്യ വില്പനയും, മുതിർന്ന കർഷകൻ ശ്രീ. അവണേരി ശങ്കരന് നൽകി ബഹു. പ്രസിഡന്റ് നിർവ്വഹിച്ചു. ഗ്രാമപ്രഭ എഫ് പി ഒ യുടെ ഓണക്കിറ്റിന്റെ ആദ്യ വില്പന ശ്രീമതി. ഗീത അവണേരിക്ക് കിറ്റ് നൽകി കൃഷി ഓഫീസർ ശ്രീമതി. ഹെന ഫാത്തിമ എം വി നിർവ്വഹിച്ചു.

Leave a Reply

Your email address will not be published.