ചേളന്നൂർ ശ്രീ കലാലയം യോഗ ഓണാഘോഷ പരിപാടികൾ നടത്തി

ചേളന്നൂർ: ശ്രീ കലാലയം യോഗടീം ഓണാഘോഷം മാധ്യമപ്രവർത്തകൻ എം.ഒ. നസീർ ഉദ്ഘാടനം ചെയ്തു. പി.ശോ ഭീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസാദ് ചിറക്കുഴി, സുബിഷ് ഇല്ലത്ത് എന്നിവർ സംസാരിച്ചു. യോഗ ടീം അംഗങ്ങളായ കെ. നവനീത് കുമാർ, ബിജു എടത്തനങ്കര, അനിൽകുമാർ,
ജലജ, സുനിത, ഷീബ, ഷീന, രമ, വനജ, അഞ്ജലി സാഗർ, അൽക്ക, ലീന, ബിന്ദു, മിനി, രമ, രേഘ, മിൻഷിന, രമ്യ ടീച്ചർ, അനിൽ കുമാർ എന്നിവർ ഓണാഘോഷ കലാപരിപാടികൾ യോഗ പ്രദർശനം എന്നിവക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.