റേഷൻ കടകൾ ഉച്ചവരെ പ്രവർത്തിക്കില്ലSeptember 2, 2025Local Newsസെപ്റ്റംബറിലെ റേഷൻ വിതരണം ആരംഭിക്കാൻ എ ഇ പി ഡി എസ് ക്രമീകരിക്കുന്നതിന് കൂടുതൽ സമയം ആവശ്യമായതിനാൽ ഇന്ന് (2/09/2025) ഉച്ചയ്ക്ക് ശേഷമേ റേഷൻ കടകൾ തുറക്കൂവെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ അറിയിച്ചു. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationകിണറ്റിൽ വീണ യുവതിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി“സഹപ്രവർത്തകരോടൊപ്പം നൃത്തച്ചുവടുകൾ വെച്ചിരുന്ന ജുനൈസ്, സെക്കൻഡുകൾക്കകം ജീവിത വേദിയിൽ നിന്ന് എന്നെന്നേക്കുമായി മറഞ്ഞു…”