പാലോറ ഹൈസ്കൂൾ 1991 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു .ഉള്ളിയേരി സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മഹേഷ് ഉള്ളൂർ സ്വാഗതം പറഞ്ഞു. ഷിനിൽ പൂനൂർ അധ്യക്ഷത വഹിച്ചു. ഷാജു എ കെ, അജിത്ത് തിരുപ്പൂർ, ദിനേശൻ, ഷീജ, ഷൈനി എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു. 60 ഓളം ആളുകൾ പങ്കെടുത്തു.
Latest from Local News
. കക്കാടംപൊയില്‍ : ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ (ഐആര്‍എംയു) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം 2025
കോഴിക്കോട് ∙ സുഹൃത്തിന്റെ വാടകവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് ബഷീറുദ്ദീനെ പൊലീസ് അറസ്റ്റുചെയ്തു.ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.മൂന്ന് ദിവസം
അരിക്കുളം: ജാതിമത ഭേദമന്യേ ഓണം മാനവികതയുടെ ആഘോഷവും സന്ദേശവുമാണെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ.കെ പ്രവീൺ കുമാർ. അരിക്കുളം മണ്ഡലം
കോഴിക്കോട് : വിവിധ പ്രദേശങ്ങളിലെ ഭൂപ്രകൃതി മനസ്സിലാക്കി വിളകള്‍ കൃഷി ചെയ്യുമ്പോള്‍ മാത്രമേ കാര്‍ഷിക മേഖല വികസിക്കൂവെന്ന് വനം-വന്യജീവി സംരക്ഷണ
കോഴിക്കോട് : കൺനിറയെ പൂക്കാഴ്ചകളുമായി ജനപ്രിയമാവുകയാണ് ബേപ്പൂരിലെ പുഷ്പമേള. സെപ്റ്റംബര്‍ ഏഴ് വരെ നടക്കുന്ന ഓണാഘോഷം ‘മാവേലിക്കസ് 2025’ന്റെ ഭാഗമായാണ്