മൂടാടി ഗ്രാമപഞ്ചായത്ത് പതിമുന്നാം വാർഡിലെ എൻ.എച്ച് വിഷ്ണു ക്ഷേത്രം റോഡ് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ജനങ്ങൾക്കായി സമർപ്പിച്ചു. വാർഡ് മെമ്പർ കെ. സുമതി അധ്യക്ഷത വഹിച്ചു. പി.വി.ഗംഗാധരൻ സ്വാഗതം പറഞ്ഞു.
