കോഴിക്കോട് കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി അന്തരിച്ചു

/

കോഴിക്കോട് : കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി (80) അന്തരിച്ചു. പോലീസ് വകുപ്പില്‍ അഡ്മിനിസ്ട്രറ്റിവ് അസിസ്റ്റന്റായിരുന്നു. ഭർത്താവ്: അള്ളമ്പത്തൂർ ഗോപാലകൃഷ്ണ മേനോന്‍ (റിട്ട.അസിസ്റ്റന്റ് സെക്രട്ടറി മലബാര്‍ മാര്‍ക്കറ്റ്‌ കമ്മിറ്റി). മക്കള്‍ : പി സേതു മാധവന്‍ , (ഡി.വൈ.എസ്.പി.
സി ബി ഐ ചെന്നൈ),പി വിനോദ് കൃഷ്ണൻ (ബിസിനസ്സ് കോഴിക്കോട്), പി .മനോജ് കൃഷ്ണൻ
(ഡെപ്യൂട്ടി ഡയറക്ർ സി-ഡിറ്റ് തിരുവനന്തപുരം) ,
മരുമക്കള്‍ : ജ്യോതിര്‍മയി (ജീ സെക്ഷന്‍ ഓഫീസർ എം ജി സര്‍വകലാശാല), സബിജ(റിസെര്‍ച്ച് അസോസിയേറ്റ്
കേരള സ ര്‍വകലാശാല), സഹോദരങ്ങള്‍: ഡോ.പി.രാജഗോപാലന്‍ നായർ,പി.സത്യഭാമ,പി. ബാലാമണി,പി
ശ്രീകുമാര്‍.

Leave a Reply

Your email address will not be published.