കോഴിക്കോട് : നരിക്കുനി എരവണ്ണൂർ പത്തായ പറമ്പിൽ പി. ചന്ദ്രൻ (83) അന്തരിച്ചു. പൊന്നാനി അച്ചുതൻ വൈദ്യരുടേയും വെള്ളയിൽ നാലുകുടി പറമ്പിൽ ജാനകിയുടേയും മകനാണ്. ഭാര്യ: മുല്ലശ്ശേരി ശാന്ത. മക്കൾ: ബിന്ദു, പരേതനായ ബൈജു, ബീന. മരുമക്കൾ: രാജൻ (അരിക്കുളം) , ഗണേശൻ (റിട്ട എ ഇ ഒ കൽപ്പറ്റ) സഹോദരങ്ങൾ: സീതാമണി, പരേതരായ ലക്ഷ്മണൻ (റിട്ട. സ്റ്റേഷൻ മാസ്റ്റർ കാസർകോട്), ശ്രീധരൻ, ശാരദ (ഷെറീഫാ ഹുസൈൻ- റിട്ട. സ്റ്റാഫ് നേഴ്സ് ), ശ്രീനിവാസൻ, ബാലകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച.
Latest from Local News
പയ്യോളി: കോൺഗ്രസ് നേതാവ് പി കെ ഗംഗാധരന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിൻ്റെ ശവകുടീരത്തിനു മുമ്പിൽ പുഷ്പാർച്ചന
എരഞ്ഞിപ്പാലത്ത് ഇരുപത്തിയൊന്നുകാരിയായ അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ ആൺസുഹൃത്തിൻ്റെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. മംഗലാപുരത്ത് ബി.ഫാം വിദ്യാർത്ഥിയായ ആയിഷ റഷ
പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി കേന്ദ്രം കമ്മ്യൂണിറ്റി കോളേജ് ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ‘അജഗജയോണം 2025′ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എം.പി.
നന്മയുടെയും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓർമ്മപ്പെടുത്തലായി ഒരു ഓണം കൂടി വരവായി. സമഗ്ര ശിക്ഷ കേരള ബിആർസി പന്തലായിനിയുടെ ആഭിമുഖ്യത്തിൽ ഗൃഹാധിഷ്ഠിത
മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഓണോപഹാരങ്ങൾ വിതരണം ചെയ്തു. ബ്ലൂമിംഗ് സീനിയർ മെമ്പർ എം.എം.കരുണാകരന് ഓണോപഹാരം കൈമാറി പ്രസിഡൻ്റ് ഷബീർ