നടേരി കുട്ടിപ്പറമ്പിൽ നാരായണൻ നായർ അന്തരിച്ചു

കൊയിലാണ്ടി: നടേരി കുട്ടിപ്പറമ്പിൽ നാരായണൻ നായർ (88) (റിട്ട. ഹെഡ് മാസ്റ്റർ) അന്തരിച്ചു.  മരുതൂർ, കൊയിലാണ്ടി ഗേൾസ്, ആന്തട്ട, മാടാക്കര ജി എൽ പി എന്നീ സ്കൂളുകളിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ: പത്മാവതി അമ്മ. മക്കൾ സരസ (അങ്കണവാടി അധ്യാപിക നടുവത്തൂർ), സുധർമ്മ, സന്തോഷ് (ജി. എസ്. ടി, കോഴിക്കോട്). മരുമക്കൾ: ഭാസ്ക്കരൻ നായർ, സദാനന്ദൻ നായർ (മഹാരാഷ്ട്ര), ദിവ്യ ( പ്രധാനാദ്ധ്യാപിക, നടുവത്തൂർ എൽ.പി സ്കൂൾ). സഹോദരങ്ങൾ: ദേവി അമ്മ, കാർത്ത്യായനി അമ്മ, ദാമോദരൻ നായർ (റിട്ട. ഇറിഗേഷൻ ജൂനിയർ സൂപ്രണ്ട്). ശവസംസ്ക്കാരം 01.09.25 ന് 11 മണിക്ക് മുത്താമ്പിയിലുള്ള വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.