എലത്തൂർ: പുത്തൻപുരയിൽ ഖദീജ (79) അന്തരിച്ചു. ഭർത്താവ്: പുത്തൻപുരയിൽ മൊയ്‌തീൻ ഹാജി. മക്കൾ അയിഷാബി, റാബിയ, സലീം.
മരുമക്കൾ: പരേതനായ മുഹമ്മദ് കോയ, അബൂബക്കർ കാപ്പാട്, ജുനീഷ. സഹോദരങ്ങൾ: പുതിയങ്ങാടി കളത്തിൽ മുഹമ്മദ്കോയ, ഉസ്മാന്‍, ഹനീഫ, ഷംസു, സൈനബ, അസ്മ. മയ്യിത്ത് നിസ്ക്കാരം1/9/2025 തിങ്കൾ ഉച്ചക്ക് 1 മണിക്ക് എലത്തൂർ ജുമാ മസ്ജിദിൽ.
