വേളം ഗ്രാമപഞ്ചയത് പ്രസിഡന്റ് ആയി കോൺഗ്രസിലെ തായന ബാലാമണിയെ തിരഞ്ഞെടുത്തു

വേളം ഗ്രാമപഞ്ചയത് പ്രസിഡന്റ് ആയി കോൺഗ്രസിലെ തായന ബാലാമണിയെ തിരഞ്ഞെടുത്തു. നയീമ കുളമുള്ളത്തിൽ പ്രസിഡന്റ് സ്ഥാനം രാജി വച്ചത്തോടെയാണ് ബാലാമണിയെ പ്രസിഡന്റ് സ്ഥാനാർത്ഥി ആക്കാൻ യു ഡി എഫ് നേതൃത്വം തീരുമാനിച്ചത്. യുഡിഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടു. എൽഡിഫ് സ്ഥാനർത്ഥിക്ക് 7 വോട്ടും ബാലാമണിക്ക് 10 വോട്ടും കിട്ടി.

Leave a Reply

Your email address will not be published.