‘എയ്മ വോയ്സ്’ സംസ്ഥാനതല മത്സരം സംഘടിപ്പിച്ചു

 

കോഴിക്കോട് : ആൾ ഇന്ത്യാ മലയാളി അസോസിയേഷൻ ദേശീയ സംഗീത മത്സരം ‘എയ്മ വോയ്സ് ‘സംസ്ഥാന തല മത്സരം സംഘടിപ്പിച്ചു. ദേവഗിരി സെൻ്റ് ജോസഫ് കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ ഗോപിക ഉദയൻ കെ എ എസ് ഉദ്ഘാടനം ചെയ്തു. എയ്മ സംസ്ഥാന പ്രസിഡൻ്റ് എ കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ദേവഗിരി സെൻ്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ ബിജു ജോസഫ്- സി എം ഐ മുഖ്യാതിഥിയായി .

അനിത പാലേരി , വി പി സുകുമാരൻ, സെക്രട്ടറി രവീന്ദ്രൻ പൊയിലൂർ, കോർഡിനേറ്റർ പി സി കെ , സി കെ സുനിൽ കുമാർ, പി മനോജ് കുമാർ , മനു ആൻ്റണി എന്നിവർ പ്രസംഗിച്ചു. സുപ്പർ സീനിയർ മത്സര വിഭാഗത്തിൽ ഡോ അമൃത് രാജ് ( എറണാകുളം), അനുപമ അരവിന്ദ് ( കോഴിക്കോട്), മനേഷ് നെടുമ്പാൻ ( തൃശൂർ) എന്നിവർക്ക് ലഭിച്ചു.

Leave a Reply

Your email address will not be published.

Previous Story

കെ. പാച്ചർക്ക് മേപ്പയ്യൂരിൻ്റെ അന്ത്യാജ്ഞലി

Next Story

മലബാർ ടൂറിസം മീറ്റ് സംഘടിപ്പിച്ചു

Latest from Main News

റെയിൽവേ യാത്രാ നിരക്കുകൾ പരിഷ്കരിക്കുന്നു

ന്യൂഡൽഹി: റെയിൽവേ യാത്രാ നിരക്കുകൾ പരിഷ്കരിക്കുന്നു. റെയിൽവേയുടെ പ്രവർത്തനച്ചെലവ് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ 2025 ഡിസംബർ 26 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

ശ്രീനിവാസന് വിട നൽകി കേരളം

കൊച്ചി: മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച മറക്കാനാകാത്ത ഓർമകൾ സമ്മാനിച്ച അതുല്യ പ്രതിഭ നടൻ ശ്രീനിവാസന് വിട നൽകി കേരളം. ഇന്ന് രാവിലെ 11 മണിയോടെ

വിജയ് ഹസാരെ ട്രോഫി – കേരള ടീമിനെ രോഹൻ കുന്നുമ്മൽ നയിക്കും

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹൻ കുന്നുമ്മലാണ് ക്യാപ്റ്റൻ. 19 അം​ഗ ടീമിൽ സഞ്ജു സാംസൺ, വിഷ്ണു

സപ്ലൈകോയുടെ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 22ന് രാവിലെ 10 മണിക്ക്

സപ്ലൈകോയുടെ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഡിസംബർ 22ന് രാവിലെ 10ന് തിരുവനന്തപുരം

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ് നാളെ (ഡിസംബര്‍ 21) തുറക്കും. വൈകിട്ട് 6.30ന് ഹാര്‍ബര്‍