അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസമനുഷ്ഠിച്ച പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റിയംഗം മൈത്രി അബൂബക്കറിനെ മേഖലാ കമ്മറ്റി നേതൃത്വത്തിൽ ആദരിച്ചു. അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ: ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന പേരിൽ നടത്തിയ പരിപാടി കേളുവേട്ടൻപഠനകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻറ് കെ ശ്രീനിവാസൻ അധ്യക്ഷനായി.പി വിശ്വൻ ഉപഹാരം നൽകി.കെ ഭാസ്ക്കരൻ മൈത്രി അബൂബക്കറിനെ പരിചയപ്പെടുത്തി സംസാരിച്ചു.ഹാരിസ് ബാഫഖി തങ്ങൾ പൊന്നാടയണിയിച്ചു.കെ ദാസൻ, അഡ്വ കെ സത്യൻ,കെ മധു, പ്രേമൻ തറവട്ടത്ത്, മൈത്രി അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.അശോകൻകോട്ട് സ്വാഗതവും ആർകെ ദീപ നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി: കേരളത്തെ അതിദരിദ്ര സംസ്ഥാനമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രഖ്യാനം ശുദ്ധതട്ടിപ്പാണെന്നും കേരള ജനതയെ ഒന്നടക്കം വിഡ്ഢികളാക്കുന്ന ഈ പ്രഖ്യാപനം നവംബർ
പൂക്കാട് :കുഞ്ഞി കുളങ്ങര തെരുവിലെ നടുക്കണ്ടി ശശി (62) അന്തരിച്ചു. ഭാര്യ: ഗിരിജ. മക്കൾ: ദിവ്യ രതീഷ് ( ക്ലർക്ക്, മാവൂർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 02 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 9:00
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഘര്‍ഷത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറച്ചു വെയ്ക്കാനെന്ന്
മെഡിസെപ്പ് വിഹിതം 810 രൂപയായി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻതിരിയണമെന്ന് അരിക്കുളം മണ്ഡലം കെ.എസ്.എസ്.പി.എ. വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഒരു







