പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രൈമറി വിഭാഗം അധ്യാപക നിയമനം നടത്തുന്നു

കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രൈമറി വിഭാഗം യു. പി എസ് ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം സെപ്റ്റംബർ ഒന്നിന് രാവിലെ 10 മണിക്ക് സ്ക്കൂൾ ഓഫീസിൽ നടക്കും. താൽപര്യമുള്ളവർ രേഖകൾ സഹിതം ഹാജരാകണം.

Leave a Reply

Your email address will not be published.