ചങ്ങരോത്ത് നടുവിലിടം പറമ്പിൽ മാധവി അമ്മ അന്തരിച്ചു. ഭർത്താവ് ചങ്ങരോത്ത് കന്നാട്ടിയിലെ പരേതനായ നടുവിലിടം പറമ്പിൽ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ പരേതനായ എൻ.പി.ബാലകൃഷ്ണൻ (മുൻ അധ്യാപകൻ ചങ്ങരംകുളം യു.പി.സ്കൂൾ) എൻ.പി.ശ്രീധരൻ (റിട്ട. അധ്യാപകൻ വെങ്ങപ്പറ്റ ജി.എച്ച്.എസ് എസ് ) എൻ പി.രാഘവൻ (റിട്ട. എച്ച്.എം ജി എൽ പി.എസ് മഞ്ഞക്കടവ് കൂടരഞ്ഞി) എൻ.പി.വിജയൻ (കർഷക കോൺഗ്രസ് സ്റ്റേറ്റ് ജന.സെക്രട്ടറി) കരിങ്ങളം കാവിൽ എൻ പി.സൗമിനി കോടേരിച്ചാൽ. ശവസംസ്ക്കാരം പകൽ 12 മണി പൈതോത്ത് പനക്കാട് കുന്നുമ്മൽ വീട്ടിൽ.
